പെട്രോളിന് 80 പൈസ കുറഞ്ഞേക്കും
പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തിനു മുമ്പെ പെട്രോള്‍ വിലയില്‍ 80 പൈസയുടെ കുറവ് വരുത്തി മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നു.
അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡോയില്‍ വില കുറഞ്ഞതും രൂപയുടെ വിലയിലുണ്ടായിരുന്ന ചാഞ്ചാട്ടം ഇല്ലാതായതും ഇത്തരമൊരു തീരുമാനമെടുക്കാന്‍ എണ്ണക്കമ്പനികള്‍ക്കു കരുത്തുപകരും. നവംബര്‍ 16 മുതല്‍ വിലകുറയ്ക്കാനാണ് സാധ്യതയെന്ന് സ്ഥിരീകരിക്കപ്പെടാത്ത റിപ്പോര്‍ട്ടുകളുണ്ട്.